ക്രോമില്‍ ആംഗ്രി ബേഡ്‌സ് കളിക്കാം


ഇന്നത്തെ ഏറ്റവും പ്രശസ്തമായ ഗെയിമാണല്ലോ ആംഗ്രി ബേഡ്‌സ്. ക്രോം ബ്രൗസറില്‍ ആംഗ്രി ബേഡ്‌സ് oണ്‍ലൈനായി കളിക്കാന്‍ സാധിക്കും. പരസ്യങ്ങള്‍ ഉള്ള , മുഴുവന്‍ സ്റ്റേജുകളുമില്ലാത്തതാണെങ്കിലും ഫ്രീയായി കളിക്കാന്‍ സാധിക്കും. പണം കൊടുത്ത് വാങ്ങേണ്ട ഗെയിമെന്ന് നിലയില്‍ ഇത് ധാരാളമാണ്. മൗസുപയോഗിച്ച് കളികണ്‍ട്രോള്‍ ചെയ്യാം.
http://chrome.angrybirds.com

Comments

comments