മദന്‍ മോഹന്‍, രാഗേന്ദു എന്നീ പുതുമുഖങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന നഖങ്ങള്‍ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. അഛനെയാണെനിക്കിഷ്ടം എന്ന ചിത്രം സംവിധാനം ചെയ്ത സുരേഷ് കൃഷ്ണനാണ് നഖങ്ങളുടെ സംവിധാനം. സെവന്‍ ആര്‍ട്സ് നിര്‍മ്മിച്ച ഈ ചിത്രം ഒരു ത്രില്ലറാണ്. മോഡലിംഗ് രംഗത്തുനിന്നുള്ള മേഘയാണ് ചിത്രത്തിലെ നായിക. ആഗസ്റ്റ് ക്ലബ്ബ് എന്ന ചിത്രത്തില്‍ രാഗേന്ദു അഭിനയിച്ചിട്ടുണ്ട്.
Home » Keralacinema » Malayalam Cinema News » നഖങ്ങള്‍ പൂര്‍ത്തിയായി