തണല്‍ തരാത്ത മരങ്ങള്‍



ഡോ.ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തണല്‍ തരാത്ത മരങ്ങള്‍. ആകാശത്തിന്റെ നിറമാണ് ഡോ. ബിജു അവസാനം സംവിധാനം ചെയ്ത ചിത്രം. പുതിയ ചിത്രത്തില്‍ സലിം കുമാറും, ജയസൂര്യയുമാണ് പ്രധാന വേഷങ്ങളില്‍. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഡി കട്ട്സ് ഫിലിംസിന്റെ ബാനറില്‍ വിനോദ് വിജയന്‍, സെവന്‍ ആര്‍ട്സ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍‌മ്മിക്കുന്നത്.

Comments

comments