കണ്ണൂര്‍ രണ്ടാം ഭാഗം ഉടന്‍



കണ്ണൂര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വീണ്ടും കണ്ണൂര്‍ മെയ് 24 ന് തീയേറ്ററുകളിലെത്തും. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ കണ്ണൂര്‍ സംവിധാനം ചെയ്തത് ഹരിദാസാണ്. തിരക്കഥ റോബിന്‍ തിരുമല. ഇതേ ടീം തന്നെയാണ് പുതിയ ചിത്രത്തിലും. നിര്‍മ്മാണം ലത്തീഫ് തിരൂര്‍.സംഗതവും റോബിന്‍ തിരുമല നിര്‍വ്വഹിക്കുന്നു.അനൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്നു. ടിനിടോം, ഇര്‍ഷാദ്, രാജിവ് പിള്ള, അംബിക, തുടങ്ങിയവരഭിനയിക്കുന്നു.

Comments

comments