വിന്‍ഡോസ് 8 സ്റ്റാര്‍ട്ട് സ്‌ക്രീന്‍ എക്‌സ്.പി, വിസ്റ്റ, 7 എന്നിവയില്‍


വിന്‍ഡോസ് 8 ചര്‍ച്ചാവിഷയമായികൊണ്ടിരിക്കുന്ന സമയമാണല്ലോ ഇപ്പോള്‍. വിന്‍ഡോസ് ഫോമിലെ സ്‌ക്രീനിന് സമമാണ് ഇതിന്റെ ഡെസ്‌ക്ടോപ്പ്. പ്രോഗ്രാമുകളുടെ ടൈലുകള്‍ ഡെസ്‌ക് ടോപ്പില്‍ കാണിക്കും.
എക്‌സ്.പി, 7 തുടങ്ങിയവയില്‍ ഇത്തരത്തില്‍ സെറ്റ് ചെയ്യാം.
windows 8 start screen എന്നത് dncube എന്ന കമ്പനിയുടെ സൃഷ്ടിയാണ്. വിന്‍ഡോസ് 8 മെനു സിസ്റ്റത്തെ അനുകരിക്കുകയാണ് ഇവിടെ. നിരവധി ടൈലുകള്‍ പ്രിസെറ്റായി ഇത് വരുന്നുണ്ട്.
ഫേസ്ബുക്ക്, ട്വിറ്റര്‍, വെതര്‍, ജിമെയില്‍, ആന്‍ഗ്രി ബേഡ് തുടങ്ങി നിരവധി ടൈലുകള്‍ ഇതില്‍ പെടും.
വളരെ കുറഞ്ഞ മെമ്മറി ഉപയോഗം മാത്രമേ ഇതിനുള്ള. 32 ബിറ്റ്, 64 ബിറ്റ് വേര്‍ഷനുകളില്‍ ഉപയോഗിക്കാം.
ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ഇവിടെ പോവുക.

Comments

comments