ഒറീസ്സയില്‍ ഉണ്ണി മുകുന്ദന്‍



പാതിരാമണല്‍ എന്ന ചിത്രത്തിന്റെ ജോലികളിലാണ് സംവിധായകന്‍ എം. പത്മകുമാര്‍. ഉണ്ണി മുകുന്ദനാണ് ഈ ചിത്രത്തിലെ നായകന്‍. പാതിരാമണലിന്റെ ജോലികള്‍ക്കിടെ തന്നെ എം. പത്മകുമാര്‍ തന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്തു. ഒറിസ്സ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും ഉണ്ണി മുകുന്ദനാണ് നായകന്‍. ജി.എസ് അനില്‍ ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നു. ഒരു പോലിസ് ഓഫിസറുടെ വേഷമാണ് ഉണ്ണി മുകുന്ദന് ഈ ചിത്രത്തില്‍.

Comments

comments