ഒമേഗ.Exe ക്രൈം ത്രില്ലര്‍



ബിനോയ് ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ഒമേഗ ഇ.എക്.ഇ. വിനീത്, ഹരീഷ് രാജ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മാളവിക തുടങ്ങിയവരഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഇനിയയാണ് നായിക. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന ചിത്രത്തിലൂടെയാണ് ഇനിയ സിനിമയിലെത്തിയത്. കൃഷ്ണ ചന്ദ്രന്‍, ഭാര്യ വനിത എന്നിവരും പ്രധാന വേഷങ്ങളില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷാജി ഫ്രാന്‍‍സിസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments