ഒരു മരുഭൂമിക്കഥ ഹിന്ദിയിലേക്ക്



പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മലയാള ചിത്രം അറബിയും ഒട്ടകവും പി.മാധവന്‍നായരും ഒരു മരുഭൂമിക്കഥ എന്ന ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു.
പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം അക്ഷയ്കുമാര്‍ നിര്‍മ്മിക്കുന്നു.ചിത്രത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. പ്രിയദര്‍ശന്‍ ഇപ്പോള്‍ തെസ് എന്ന ഹിന്ദിചിത്രത്തിന്റെ പണിപ്പുരയിലാണ്. അനില്‍കപൂര്‍, അജയ്‌ദേവ്ഗണ്‍, കങ്കണ തുടങ്ങിയവരാണ് ഇതില്‍ പ്രധാന വേഷങ്ങളില്‍.

Comments

comments