ലവ് കാല്‍കുലേറ്റര്‍


ഇന്ന് മൊബൈലിലും മറ്റും ധാരാളമായി കാണുന്ന ഒരു പ്രോഗ്രാമാണ് ലവ് കാല്‍കുലേറ്റര്‍. നിങ്ങളുടെ പ്രണയഭാജനവുമായുള്ള പൊരുത്തം നോക്കുക എന്നതാണ് ഇതിന്റെ ഉപയോഗം. അതു പോലെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പൊരുത്തവും പ്രായം, ആസ്‌ട്രോളജി, ന്യൂമറോളജി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന പ്രോഗ്രാണാണ് ഇത്. ലവ് കാല്‍കുലേറ്റര്‍ പ്രോയില്‍ ജനിക്കാന്‍ പോകുന്ന കുട്ടിയുടെ വിവരങ്ങള്‍ പോലും കണക്കാക്കാനാവുമെന്നാണ് അവകാശവാദം.
ഇതിന്റെ ഒറിജിനല്‍ വേര്‍ഷന് പണം നല്കണം. ട്രയല്‍ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക.

Comments

comments