ഇന്ന് മൂന്ന് റിലീസുകള്‍



ഏറെ തവണ റിലീസ് മാറ്റിവെയ്ക്കപ്പെട്ട എം. പത്മകുമാര്‍ സംവിധാനം ചെയ്ത ജയറാം ചിത്രം തിരുവമ്പാടി തമ്പാന്‍ ഇന്ന് റിലീസ് ചെയ്യും. പുതിയ മുഖത്തിന് ശേഷം പ്രിഥ്വിരാജിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ, സീരിയല്‍ സംവിധായകന്‍ ജ്ഞാനശീലന്‍ സംവിധാനം ചെയ്യുന്ന ഏഴാം സൂര്യന്‍ എന്നിവയും ഇന്ന് റിലീസ് ചെയ്യും.

Comments

comments