916 ല്‍ നായിക മോണിക്ക



മാണിക്യകല്ലിന് ശേഷം എം. മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 916. അനൂപ് മേനോന്‍, അസിഫ് അലി, മുകേഷ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തില്‍ നായികയാകുന്നത് മോണിക്കയാണ്. ലക്ഷ്മി ഗോപാലസ്വാമിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മേരി മാത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്‌.

Comments

comments