തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് മമ്മൂട്ടിക്ക് ഒരു താല്‍ക്കാലിക മോചനം ലഭിച്ച ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍. ഇനി മമ്മൂട്ടി അഭിനയിക്കുക ലാല്‍ ജോസിന്റെ ചിത്രത്തിലാണ്. മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രം സംവിധാനം ചെയ്താണ് ലാല്‍ ജോസ് സിനിമയിലെത്തുന്നത്. പട്ടാളം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇമ്മാനുവല്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ കൊച്ചിയില്‍ ആരംഭിക്കും. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
Home » Keralacinema » Malayalam Cinema News » ഇമ്മാനുവേല്‍ തുടങ്ങുന്നു