മമ്മൂട്ടിയും ശ്രീനിവാസനും അനൂപ് കണ്ണന്റെ ചിത്രത്തില്‍


മമ്മൂട്ടിയും ശ്രീനിവാസനും അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിക്കുന്നു. എഞ്ചിനീയറുടെ വേഷത്തില്‍ സ്രീനിവാസനും, സെക്യൂരിറ്റി ഓഫിസറുടെ വേഷത്തില്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നു.
ജെയിംസ് ആല്‍ബര്‍ട്ടാണ് തിരക്കഥ. മിലന്‍ ജലീല്‍ നിര്‍മ്മാണം. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments