കഥപറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം നടത്തിയ എം.മോഹനന്‍ മൂന്നാമതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷ്, അനൂപ് മേനോന്‍, അസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍. മാണിക്യക്കല്ലാണ് മോഹനന്‍ അവസാനമായി ചെയ്ത ചിത്രം. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമക്ക് പേരിട്ടിട്ടില്ല.
Home » Keralacinema » Malayalam Cinema News » എം.മോഹനന്റെ ചിത്രത്തില്‍ മുകേഷ്,അസിഫ്,അനൂപ്