ഡേവിഡും ഗോലിയാത്തും



രാജിവ് നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്. ബൈബിളിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യ, അനൂപ് മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. കോക്ക്ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവക്ക് ശേഷം ഇവര്‍ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഇത്.

Comments

comments