സീന്‍ 1 നമ്മുടെ വീട് റിലീസിന് തയ്യാറായി



ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത സീന്‍1 നമ്മുടെ വീട് എന്ന ചിത്രം റിലീസിന് തയ്യാറായി. വിവാഹ ശേഷം നവ്യനായര്‍ സിനിമരംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ഇത്. ലാലാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്. തിലകന്‍, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിലഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ക്രിഷ് കൈമളാണ്. സംഗീതം രതീഷ് വേഗ.

Comments

comments