കൊച്ചി ടു കോടമ്പാക്കം റിലീസിന് തയ്യാര്‍



ജയറാം നായകനാകുന്ന കൊച്ചി ടു കോടമ്പാക്കം റിലീസിന് തയ്യാറായി. വേണു പ്രദീപാണ് ചിത്രം സംവിധാനം ചെയ്തത്. സെപ്തംബറില്‍ ചിത്രം തീയേറ്ററുകളിലെത്തും. ഇന്നസെന്റ്, ദിനേഷ് പണിക്കര്‍, അര്‍ച്ചന, ശാരദ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. വി.എസ് ഇന്റര്‍നാഷണല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിതരണം പാദുവ ഫിലിംസ്.

Comments

comments