മലയാളം സിനിമസംവിധായകരുടെ ക്രിക്കറ്റ് ടീം



താരങ്ങള്‍ക്ക് കേരള സ്ട്രൈക്കേഴ്സ് എന്ന ക്രിക്കറ്റ് ടീം കേരളത്തില്‍ നേരത്തേ നിലവിലുണ്ട്. ഇപ്പോള്‍ സംവിധായകര്‍ ചേര്‍ന്ന് ഒരു ക്രിക്കറ്റ് ടീം രൂപീകരിക്കുന്നു. എം.എ നിഷാദാണ് ടീമിന്റെ ക്യാപ്റ്റന്‍. ദീപന്‍ വൈസ് ക്യാപ്റ്റന്‍. ടീമിന്റെ ആദ്യ മാച്ച് ഡിസംബറിലാണ്. അരുണ്‍ കുമാര്‍ അരവിന്ദ്, വിനോദ് വിജയന്‍, ദീപു കരുണാകരന്‍, ആഷിഖ് അബു, ലിജോ ജോസ് തുടങ്ങിയവര്‍ ടീമിലുണ്ട്.

Comments

comments