Zotac മിനി കംപ്യൂട്ടറുകള്‍


വളരെ ചെറിയ കംപ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് സോറ്റാക്. ഗ്രാഫിക്‌സ് കാര്‍ഡുകളുടെ നിര്‍മാണത്തില്‍ ഇവര്‍ പ്രശസ്തരാണ്. ചെറുതാണെങ്കിലും യു.എസ്.ബി പോര്‍ട്ട്, മെമ്മറി കാര്‍ഡ് സ്ലോട്ട്, ഓഡിയോ ജാക്കുകള്‍ എന്നിവ ഇതിലുണ്ട്.
വിവിധ മോഡലുകളില്‍ ഇവരുടെ കംപ്യൂട്ടറുകള്‍ ഇറങ്ങുന്നുണ്ട്. ഇന്റല്‍ സെലറോണ്‍, ഡ്യുവല്‍ കോര്‍ പ്രൊസസറുകള്‍ ഇവയില്‍ ഉപയോഗിക്കുന്നു. വൈഫെ, എച്ച്.ഡി.എം.ഐ പോര്‍ട്ടുകള്‍ ഇവ ഉണ്ട്. Zotac Z box ID 81, ID 80, ID 04 എന്നീ മോഡലുകളുണ്ട്. വില യഥാക്രമം 13333, 14555, 16999 രൂപ.

Comments

comments