യുട്യൂബ് ഡിസ്പ്ലേ വലുപ്പം കൂട്ടാം


യുട്യൂബ് കാണുമ്പോള്‍ വലുപ്പം കൂട്ടാന്‍ അധികം ഒപ്ഷനൊന്നും കാണില്ല. സ്മോള്‍, ലാര്‍ജ്, ഫുള്‍സ്ക്രീന്‍ എന്നീ മൂന്ന് ഒപ്ഷനുകളേ ഇവിടെയുണ്ടാകൂ. എന്നാല്‍ ചിലപ്പോള്‍ കൂടുതല്‍ ഒപ്ഷനുകള്‍ വേണമെന്ന് തോന്നാം.

Resize YouTube Player userscript ഉപയോഗിച്ച് ഇത് സാധ്യമാക്കാം. ഇത് ഉപയോഗിച്ചാല്‍ ബ്രൗസര്‍ വിന്‍ഡോ സൈസിനനുസരിച്ച് യുട്യൂബ് വിന്‍ഡോ വലുപ്പം മാറ്റം വരുത്താം.
youtube resizer - Compuhow.com
എന്നാല്‍ Youtube Resize എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഏത് വലുപ്പത്തിലേക്കും വെബ്പേജുകളിലെ യുട്യൂബ് വിന്‍ഡോ വലുപ്പം വ്യത്യാസപ്പെടുത്താനാവും. ഇത് പ്രവര്‍ത്തിക്കണമെങ്കില്‍ Adobe Flash player, HTML 5 എന്നിവ ആവശ്യമാണ്.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മൗസ് യുട്യൂബ് വിന്‍ഡോയുടെ വലുപ്പം മാറ്റാനുള്ള ഒപ്ഷന്‍ ലഭിക്കും.

DOWNLOAD

Comments

comments