യു ട്യൂബ് പ്രൊഫൈല്‍ പിക്ചര്‍ ആഡ് ചെയ്യാം, മാറ്റം വരുത്താം


യുട്യൂബിലെ നിങ്ങളുടെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റം വരുത്താനും, പുതിയത് ചേര്‍ക്കാനും താഴെ പറയുന്നത് പോലെ ചെയ്യുക.
ആദ്യം സൈന്‍ ഇന്‍ ചെയ്യുക. my accounts ല്‍ settings ല്‍ ക്ലിക്ക് ചെയ്യുക

ഇടത് വശത്തെ നാവിഗേഷന്‍ കോളത്തില്‍ profile setup ല്‍ ക്ലിക്ക് ചെയ്യുക
change picture ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ചിത്രം സെലക്ട് ചെയ്യുക.

മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം സേവ് ചെയ്യുക. jpg, Gif, Bmp, Png ഫോര്‍മാറ്റുകള്‍ ഇതില്‍ സപ്പോര്‍ട്ട് ചെയ്യും.

Comments

comments