യുട്യൂബ് വേഗത്തില്‍ പ്ലേ ചെയ്യാം.


ഇന്റര്‍നെറ്റ് സ്പീഡ് കുറവാണെങ്കില്‍ യൂട്യൂബ് പ്ലെയിങ്ങ് ബോറടിപ്പിക്കും. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ ഇടക്കിടക്ക് ബഫറിങ്ങ് നടക്കുന്നതിനാല്‍ ചിത്രം ഫ്രീസാകും. feather എന്ന പേരില്‍ യുട്യൂബില്‍ ഒരു ബീറ്റവേര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതുപയോഗിച്ചാല്‍ ബഫറിങ്ങ് ദൈര്‍ഘ്യം കുറയ്ക്കാം. ഇതില്‍ സൈന്‍ അപ് ചെയ്താല്‍ ഇത് ആക്ടിവാകും.
ഇത് ഡിസേബിള്‍ ചെയ്യാന്‍ സാധിക്കും.
www.youtube.com/feather_beta

Comments

comments