യുട്യൂബ് ലേ ഔട്ട് പഴയത് പോലെയാക്കാം

യുട്യൂബ് അടുത്തിടെ തങ്ങളുടെ ലേ ഔട്ട് പരിഷ്കരിച്ചിരുന്നു. എന്നാല്‍ പല യുട്യൂബ് വ്യുവര്‍മാര്‍ക്കും ഇത് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. ഏറെപ്പേരും പഴയ ഇന്റര്‍ഫേസാണ് ഇഷ്ടപ്പെടുന്നത്. നിങ്ങള്‍ അങ്ങനെയാണെങ്കില്‍ ചെറിയൊരു വിദ്യ വഴി പഴയ യുട്യൂബ് ലുക്ക് വീണ്ടെടുക്കാം. ക്രോം, ഫയര്‍ഫോക്സ് എന്നിവയില്‍ ഇത് വര്‍ക്ക് ചെയ്യും.
ക്രോമില്‍ ഇത് ചെയ്യാന്‍ ക്രോം ഓപ്പണ്‍ ചെയ്ത് Ctrl + Shift + J അമര്‍ത്തുക.
താഴെകാണുന്ന ടെകസ്റ്റ് അതില്‍ പേസ്റ്റ് ചെയ്യുക
document.cookie=”VISITOR_INFO1_LIVE=qDpUsBNO0FY; expires=Thu, 2 Aug 2020 20:47:11 UTC”
ഇനി യൂട്യൂബ് റിഫ്രഷ് ചെയ്ത് ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. നിങ്ങള്‍ പഴയ ലുക്കിലേക്ക് മടങ്ങിയെത്തിയിരിക്കും

ഫയര്‍ഫോക്സില്‍ ഇത് ചെയ്യാന്‍ Ctrl + Shift + K അടിക്കുക
താഴെ കാണുന്ന ടെക്സ്റ്റ് അതില്‍ പേസ്റ്റ് ചെയ്യുക
document.cookie=”VISITOR_INFO1_LIVE=qDpUsBNO0FY; expires=Thu, 2 Aug 2020 20:47:11 UTC”
ഇനി യൂട്യൂബ് റിഫ്രഷ് ചെയ്ത് ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. നിങ്ങള്‍ പഴയ ലുക്കിലേക്ക് മടങ്ങിയെത്തിയിരിക്കും

പഴയ രീതിയിലേക്ക് മടങ്ങാന്‍ കുക്കികള്‍ ഡെലീറ്റ് ചെയ്യുക. സി.സി ക്ലീനര്‍ ഇതിനായി ഉപയോഗിക്കാം.

Comments

comments