‘ you may be a victim of software counterfeiting ‘ എന്താണ് പരിഹാരം?


Windows counterfeiting - Compuhow.com
വിന്‍ഡോസിന്‍റെ വ്യാജ കോപ്പികള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നവര്‍ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണിത്. വിന്‍ഡോസ് അപ്ഡേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഉടനെ ഡിസേബിള്‍ ചെയ്ത ശേഷം മാത്രം ഇന്‍റര്‍നെറ്റ് കണക്ട് ചെയ്യാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഈ മെസേജ് ഇടക്കിടക്ക് വന്നുകൊണ്ടിരിക്കും.

ഇത് ഒഴിവാക്കാന്‍ വല്ല മാര്‍ഗ്ഗവുണ്ടോ എന്ന് അന്വേഷിക്കുന്നവര്‍ തുടര്‍ന്ന് വായിക്കുക.
ആദ്യം ടാസ്ക് മാനേജര്‍ ഓപ്പണ്‍ ചെയ്യുക [Alt+Ctrl+Delete]
process മെനുവില്‍ wgatray.exe എന്നതില്‍ ക്ലിക്ക് ചെയ്ത് എന്‍ഡ് ചെയ്യുക.
സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.

സിസ്റ്റം ബൂട്ട് ചെയ്യുമ്പോള്‍ F8 അടിച്ച് സേഫ് മോഡിലേക്ക് പോവുക.
തുടര്‍ന്ന് ഡെസ്ക്ടോപ്പില്‍ My Computer ഓപ്പണ്‍ ചെയ്ത് c:WindowsSystem32 ല്‍ WgaTray.exe കണ്ടെത്തി ഡെലീറ്റ് ചെയ്യുക.

c:WindowsSystem32dllcache ലും WgaTray.exe ഡെലീറ്റ് ചെയ്യുക.
ഇനി Run എടുത്ത് regedit എന്ന് ടൈപ്പ് ചെയ്ത് ഒകെ അടിക്കുക.
HKEY_LOCAL_MACHINE > SOFTWARE > MicrosoftWindows NT > CurrentVersion > Winlogon >Notify കണ്ടെത്തുക.

Wgalogon എന്ന ഫോള്‍ഡര്‍ ഡെലീറ്റ് ചെയ്യുക.
സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments