യെസ് അയാം


iniya - Keralacinema.com
ഇനിയ പ്രധാന വേഷത്തിലഭിനയിക്കുന്ന ചിത്രമാണ് യെസ് അയാം. മജീദ് മാറാഞ്ചേരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജെനറ്റിക് ഡിസോര്‍ഡര്‍ അനുഭവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ടിനി ടോം, അജു വര്‍ഗ്ഗീസ്, കൃഷ്ണ കുമാര്‍, അനൂപ് ചന്ദ്രന്‍, തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. കൊച്ചുപറമ്പില്‍ ഫിലിംസിന്‍റെ ബാനറില്‍ സെബാസ്റ്റ്യന്‍ കണ്ണമാലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് മെജോ സംഗീതം പകരുന്നു.

Comments

comments