യാഹൂ ആക്‌സിസ് ബ്രൗസര്‍


യാഹുവിന്റെ ബ്രൗസറുകളുടെ ലോകത്തേക്കുള്ള കാല്‍വെയ്പായി ആക്‌സിസിനെ കണക്കാക്കാം. വേഗത്തിലും എളുപ്പത്തിലും ബ്രൗസിങ്ങിന് സാഹയിക്കുന്ന ടൂളാണ് ഇത്. ആക്‌സിസില്‍ നിങ്ങളുടെ സെര്‍ച്ചുകള്‍ തമ്പ്‌നെയിലായി കാണിക്കും. അതുപോലെ ഇമേജ് സെര്‍ച്ചിംഗും വളരെ എളുപ്പം സാധിക്കും.
ഏത് ബ്രൗസറിലും ഇത് ഉപയോഗിക്കാം. പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ.
http://axis.yahoo.com/

Comments

comments