എക്‌സ്.പിയില്‍ സേഫ് മോഡില്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍.


വിന്‍ഡോസിലെ ബേസിക് ഫീച്ചേഴ്‌സ് മാത്രം അവൈലബിള്‍ ആയി ഓണ്‍ ആയ അവസ്ഥയാണ് സേഫ് മോഡ്. ചിലപ്പോള്‍ കംപ്യൂട്ടര്‍ തകരാറിലാവുമ്പോള്‍ ഇങ്ങനെ സംഭവിക്കും.
കംപ്യൂട്ടര്‍ സേഫ് മോഡില്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍..
സ്റ്റാര്‍ട്ട് എടുത്ത് റീസ്റ്റാര്‍ട്ട് ചെയ്യുക.
കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ടാവുമ്പോള്‍ F8 അമര്‍ത്തുക
വിവിധ ഒപ്ഷനുകള്‍ കാണിക്കുന്നിടത്ത് safe mode സെലക്ട് ചെയ്യുക.

Comments

comments