XP യില്‍ യു.എസ്.ബി പോര്‍ട്ടുകള്‍ ലോക്ക് ചെയ്യാം.


സ്ഥാപനങ്ങളിലും മറ്റും യു.എസ്.ബി സംവിധാനം ഉപയോഗിച്ച് ജോലിക്കാര്‍ മറ്റ് പരിപാടികള്‍ ചെയ്ത് നേരം കളയാറുണ്ട്. ഉദാ. പെന്‍ഡ്രവില്‍ സിനമ, ചിത്രങ്ങള്‍ കാണുക, വൈറസുകള്‍ കയറ്റി വിടുക എന്നിങ്ങനെ. ഇത് പൂര്‍ണ്ണമായും തടഞ്ഞാല്‍ കീബോര്‍ഡ്, മൗസ് ഇവ യു.എസ്.ബി വഴി ബന്ധിപ്പിക്കാന്‍ സാധിക്കാതെ വരും.
എങ്ങനെ യു.എസ്.ബി ഡ്രൈവുകള്‍ ലോക്ക് ചെയ്യാമെന്ന് നോക്കാം.
Start > Run> regedit>ok
HKEY_LOCAL_MACHINESYSTEMCurrentControlSetServicesUsbStor (സെലക്ട് ചെയ്യുക)
Start ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
വാല്യു ബോക്‌സില്‍ 4 എന്ന് ടൈപ്പ് ചെയ്യുക. Hexadecimal സെലക്ട് ചെയ്യുക. (സെലക്ട് ചെയ്തിട്ടില്ലെങ്കില്‍) OK നല്കുക
registry ല്‍ നിന്ന് പുറത്ത് കടക്കുക

എനേബിള്‍ ചെയ്യാന്‍
Start > Run> regedit>ok
HKEY_LOCAL_MACHINESYSTEMCurrentControlSetServicesUsbStor (സെലക്ട് ചെയ്യുക)
Start ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
വാല്യു ബോക്‌സില്‍ 3 എന്ന് ടൈപ്പ് ചെയ്യുക. Hexadecimal സെലക്ട് ചെയ്യുക. (സെലക്ട് ചെയ്തിട്ടില്ലെങ്കില്‍) Ok നല്കുക

Comments

comments