XP ക്കും, വിസ്റ്റക്കും പുതിയ ലുക്ക്.


നിങ്ങള്‍ ഇതുവരെ വിന്‍ഡോസ് 7 ലേക്ക് മാറിയിട്ടില്ലേ. എക്‌സ്.പിയുടെയും, വിസ്റ്റയുടെയും സ്റ്റാര്‍ട്ട് മെനു നിങ്ങളെ ബോറടിപ്പിക്കുന്നുണ്ടോ. അതിനെ ആകര്‍ഷകമാക്കാന്‍ വഴിയുണ്ട്. അതും പണചെലവില്ലാതെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ പോവുക…
http://www.vistastartmenu.com/index.html

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക.
www.vistastartmenu.com/VistaStartMenu_Setup_freeware_en.exe

Comments

comments