XP യിലെ എറര്‍ റിപ്പോര്‍ട്ടിംഗ്


എക്‌സ്.പിയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു എറര്‍ ഉണ്ടായാല്‍ ഒരു ഡയലോഗ് ബോക്‌സ് വരും. അതില്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്താലേ തുടര്‍ന്ന് ചെയ്യാനാവൂ.
ഈ എറര്‍ റിപ്പോര്‍ട്ടിംഗ് ഒഴിവാക്കാന്‍ താഴെ പറയുന്നത് പോലെ ചെയ്യുക
1, My computer ല്‍ Right click ചെയ്ത് properties എടുക്കുക
2. Advanced tab എടുക്കുക
3. Error reporting button ല്‍ ക്ലിക്ക് ചെയ്യുക
4. Disable error reporting ചെക്ക് ചെയ്യുക
5. But notify me when critical errors occur അണ്‍ചെക്ക് ചെയ്ത് ഇടുക.
6. Ok click ചെയ്യുക

Comments

comments