In My Words – വാക്കുകള്‍ റീ പ്ലേസ് ചെയ്യാം


ഓണ്‍ലൈനായി ഉപയോഗിക്കുന്ന ഒരു ഭാഷ തന്നെ രൂപപ്പെട്ട് വന്നിട്ടുണ്ട്. ഉദാഹരണത്തിന് IMHO, LOL എന്നിങ്ങനെ. ഇത്തരം വാക്കുകള്‍ നിങ്ങള്‍ക്കിഷ്ടമില്ലെങ്കിലോ, മനസിലാകാതെ വരുകയോ ചെയ്താല്‍ അവയെ റീപ്ലേസ് ചെയ്യാന്‍ സാധിക്കും. ഇതിനായി നിങ്ങള്‍ ക്രോമിന് വേണ്ടി ഒരു എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ശേഷം നിങ്ങള്‍ അത്തരം ഒരു വാക്ക് ബ്രൗസറില്‍ കാണുകയേ ഇല്ല.
ഇത് ചെയ്യാന്‍ എക്സറ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ടൂള്‍സ് – എക്സ്റ്റന്‍ഷന്‍സ് – ഇന്‍ മൈ വേര്‍ഡ്സ് എടുക്കുക
ഒപ്ഷന്‍സ് എടുത്ത് റീപ്ലേസ് ചെയ്യേണ്ടുന്ന വാക്കുകള്‍ എന്‍റര്‍ ചെയ്യുക. സേവ് ചെയ്യുക. വളരെ എളുപ്പത്തില്‍ ഉപയോഗപ്പെടുത്താവുന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏത് വാക്കും ഇങ്ങനെ മാറ്റാന്‍ സാധിക്കും.

Download

Comments

comments