വിന്‍ഡോസ് 7 ല്‍ വാള്‍പേപ്പര്‍ മാറ്റുന്നത് തടയാം


വിന്‍ഡോസ് സെവനിലെ വാള്‍ പേപ്പര്‍ മാറ്റുന്നത് നിങ്ങള്‍ക്ക് തടയാന്‍ സാധിക്കും. നിങ്ങള്‍ ഒരു സ്ഥാപനം നടത്തുന്നയാളാണെങ്കില്‍ എല്ലാ കംപ്യൂട്ടറിലും ഒരു പോലെ വാള്‍പേപ്പര്‍ സെറ്റു ചെയ്യാന്‍ ചിലപ്പോള്‍ ഇഷ്ടപ്പെടുന്നുണ്ടാകും.
ഇതിനായി ഗ്രൂപ്പ് പോളിസി എഡിറ്റര്‍ തുറക്കുക (windows key+R)
Local Computer policy > User Configuration > Administrative Templates > Desktop
Desktop top wallpaper എന്നത് Enable ചെയ്യുക.
ഇത് സെറ്റ് ചെയ്യാന്‍ നിങ്ങള്‍ വാള്‍പേപ്പറാക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ പാത്ത് നല്കണം. അതുപോലെ സെന്റേഡ്, ടൈല്‍ എന്നിവയും സെറ്റ് ചെയ്യണം.
OK നല്കുക.

Comments

comments