കൂടുതല്‍ വിന്‍ഡോസ് തീമുകള്‍….


വിന്‍ഡോസ് 7 ല്‍ അഞ്ച് തീമുകള്‍ പ്രിലോഡഡ് ആയുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ മനോഹരങ്ങളായ നിരവധി തീമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കംപ്യൂട്ടറിനെ കൂടുതല്‍ ആകര്‍ഷകമാക്കാം.
പല കാറ്റഗറികളിലായി അനേകം തീമുകളുള്ള ഒരു സൈറ്റാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സ്‌പേസ്,ആനിമല്‍സ്, കാര്‍ട്ടൂണ്‍സ്, ഗെയിംസ്, ടെകനോളജി എന്നിങ്ങനെ കളക്ഷന്‍ നീളുന്നു.
സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments