വിന്‍ഡോസ് ഷട്ട്ഡൗണ്‍ സമയത്തില്‍ തകരാറുണ്ടോ?


വിന്‍ഡോസ് 7 ല്‍ ഷട്ട് ഡൗണാകാന്‍ ഏറെ സമയം എടുക്കുന്നുണ്ടോ. ഇത് നിങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെങ്കില്‍ പരിഹാരമുണ്ട്.
ആദ്യം പ്രശ്‌നം കണ്ടെത്തുക
Start > Run > Eventvwr.msc എന്ന് നല്കുക
ഇത് അഡ്മിനിസ്‌ട്രേറ്റിവ് ഇവന്റ്‌സിന്റെ സമ്മറി നല്കും.

ഇനി Application and service log > Microsoft>windows>Diognistics>performance>operational എടുക്കുക.

ഇനി Operational എടുത്ത് Open ചെയ്യുക. ഒരു ലിസ്റ്റ് ക്രിയേറ്റ് ചെയ്യപ്പെടും. Event ID 200 എന്നതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Event Properties എടുക്കുക.
ഇത് നിങ്ങളുടെ ഷട്ട് ഡൗണ്‍ സമയം നല്കും.
നിങ്ങളുടെ പിസി സ്ലോ ആണോ എന്ന് ഇതില്‍ മനസിലാക്കാം.

Comments

comments