ചില വിന്‍ഡോസ് 7 ടിപ്‌സ്


1.വിന്‍ഡോസ് 7 ല്‍ ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഡൗണ്‍ലോഡ് ചെയ്ത ഫോണ്ടില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റാള്‍ ബട്ടണ്‍ ലഭിക്കും
2.കറന്റ് വിന്‍ഡോയൊഴിച്ച് മറ്റ് വിന്‍ഡോകളെല്ലാം മിനിമൈസ് ചെയ്യാന്‍ Windows +Home അമര്‍ത്തുക.
3. ആക്ടിവ് വിന്‍ഡോ മിനിമൈസ് ചെയ്യാന്‍ Windows+Down Arrow കീ അമര്‍ത്തുക
4.വിന്‍ഡോസ് ആക്ഷന്‍ സെന്റര്‍ നിങ്ങളുടെ കംപ്യൂട്ടറിനെ സംബന്ധിച്ച പ്രധാന വിവരങ്ങള്‍ നല്കും. ഉദാ. ആന്റി വൈറസ് സ്റ്റാറ്റസ്.,അപ്‌ഡേറ്റ്‌സ്….
ഇത് ലഭിക്കാന്‍ control panel>System and security>Action centre എടുക്കുക

Comments

comments