വിന്‍ഡോസ് 7 ലെ തീം എങ്ങനെ ലോക്ക് ചെയ്യാം..


മറ്റുള്ളവര്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ തീമിലും മറ്റും മാറ്റം വരുത്താം. ഇത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇത് തടയാന്‍ വിന്‍ഡോസ് 7 ല്‍ തീം ലോക്ക് ചെയ്യാന്‍ സാധിക്കും.
ഇതിനായി ആദ്യം Start ല്‍ പോയി സെര്‍ച്ച് ഫീല്‍ഡില്‍ gpedit.msc എന്ന് നല്കുക.
എന്റര്‍ നല്കുക.
ലോക്കല്‍ ഗ്രൂപ്പ് പോളിസി എഡിറ്റര്‍ ഓണാകും. ഇതില്‍ ഇടത് വശത്ത് User Configuration > Administrative templaes > Control Panel > Personalization എടുക്കുക.
വലത് വശത്ത് prevent changing theme എന്നത് എടുത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക.
Enable ചെയ്യുക.

Comments

comments