വിന്‍ഡോസ് 7 തീം…3D


ഈ വിന്‍ഡോസ് തീമില്‍ 63 നേച്ചര്‍ വാള്‍പേപ്പറുകള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്കിഷ്ടപ്പെടാത്ത പിക്ചറുകള്‍ ഉണ്ടെങ്കില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഡെസ്‌ക്ടോപ്പിില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
personalize സെലക്ട് ചെയ്ത് ഇന്‍ഡിവിജ്വല്‍ വാള്‍പേപ്പറുകള്‍ ഡെസ്‌ക്ടോപ്പ് ബാക്ക് ഗ്രൗണ്ടില്‍ നിന്ന് ഡ്രോപ്പ് ചെയ്ത് ചെക്ക് മാര്‍ക്ക് റിമൂവ് ചെയ്താല്‍ ആവശ്യമില്ലാത്ത ഇമേജ്  ഒഴിവാക്കാം. DOWNLOAD

Comments

comments