വിന്‍ഡോസ് 7 പിസി സേഫ് ഗാര്‍ഡ്


സ്വന്തം കംപ്യൂട്ടര്‍ മറ്റുള്ളവരുപയോഗിച്ച് കുഴപ്പത്തിലാക്കുമെന്ന് കരുതുന്നവരാണോ നിങ്ങള്‍. മറ്റുള്ളവര്‍ സിസ്റ്റം ഉപയോഗിച്ച് സെറ്റിങ്‌സ് മാറ്റി പ്രശ്‌നമുണ്ടാക്കുമെന്ന് കരുതുന്നവര്‍ പിസി സേഫ് ഗാര്‍ഡ് ഉപയോഗിച്ച് സിസ്റ്റം സുരക്ഷിതമാക്കും.
ഇതുപയോഗിച്ചാല്‍ കംപ്യൂട്ടര്‍ ഉപയോഗശേഷം ലോഗ് ഓഫ് ചെയ്യുമ്പോള്‍ നിങ്ങളുടെ കംപ്യൂട്ടറിന്റെ പഴയ അവസ്ഥയിലേക്ക് തനിയെ മടങ്ങിക്കൊള്ളും.
ഇതുപയോഗി്ക്കാന്‍ Contorl Panel > User Accounts> പുതിയ അക്കൗണ്ട് ഉണ്ടാക്കുക. ശേഷം Set up PC guard ഓണ്‍ ചെയ്യുക.
ഇനി ധൈര്യമായി സിസ്റ്റം ഉപയോഗിക്കാന്‍ നല്കാം.

Comments

comments