വിന്‍ഡോസ് 7 & Fat 32


വിന്‍ഡോസ് 7 ല്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ക്ക് NTFS ഫയല്‍ സിസ്റ്റത്തിനാണ് പ്രിഫറന്‍സ്. ഇതിലെ ഇന്റഗ്രേറ്റഡ് ബാക്ക് അപ് പ്രോഗ്രാം Fat 32 ഫയല്‍ സിസ്റ്റം ബാക്ക് അപ് ചെയ്യില്ല. Fat 32 ലുള്ള ഡ്രൈവ് സെലക്ട് ചെയ്താല്‍ എറര്‍ മെസേജ് കാണിക്കും.
Convert.exe ഉപയോഗിച്ച് ഇത് പരിഹരിക്കാം.
കമാന്‍ഡ് പ്രോംപ്റ്റില്‍ x :/fs:ntfs എന്ന് നല്കുക. ഇതില്‍ എക്‌സ് എന്ന് നല്കിയിരിക്കുന്നിടത്ത് നിങ്ങളുടെ ഹാര്‍ഡ് ഡിസ്‌കിന്റെ ലെററര്‍ നല്കുക.
ഇങ്ങനെ ചെയ്യുമ്പോള്‍ ഡാറ്റ നഷ്ടപ്പെടില്ലെങ്കിലും ബാക്ക് അപ് എടുത്ത് വയ്ക്കുന്നത് നന്നായിരിക്കും.

Comments

comments