സ്വന്തം വെബ്‌സൈറ്റ് വേണോ ? എങ്ങനെയെന്ന് പഠിക്കാം…


സ്വന്തമായി ഒരു വെബ്‌സൈറ്റ് എന്നത് പലരുടെയും സ്വപ്‌നമാണ്. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലെങ്കിലും സ്വന്തം വെബ്‌സൈറ്റ് പലര്‍ക്കും ഒരു ക്രെഡിറ്റാണ്. അതിന് ഫ്രി സ്‌പേസ്, ഹോസ്റ്റിംഗ് ആയാലും കുഴപ്പമില്ലാത്തവരുമുണ്ട്.
ചെറിയൊരു എക്സ്റ്റന്‍ഷന്‍ പേരിനൊപ്പം  വരുമെന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. ഡിസൈനിംഗിന്റെ തലവേദനകളൊന്നുമില്ലാതെ ഇന്‍സ്റ്റന്റ്ായി മിനുട്ടുകള്‍ക്കൊണ്ട് സൈറ്റ് തുടങ്ങാം.
ഇങ്ങനെ തുടക്കക്കാര്‍ക്ക് ഉപകാരപ്രദമായ സൈറ്റുകള്‍ പരിചയപ്പെടുത്തുന്ന സൈറ്റാണ് website-builder.
ഫ്രീ ഹോസ്റ്റിംഗ് നടത്തുന്ന സൈറ്റുകളുടെ വലിയ നിര തന്നെ ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവയുപയോഗപ്പെടുത്തി നിങ്ങള്‍ക്കും തുടങ്ങാം ഒരു സൈറ്റ്.

Comments

comments