വെബ്സൈറ്റിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ WebMon


പലപ്പോഴും പുതിയ വിവരങ്ങള്‍ക്കായി നമ്മള്‍ ചില സൈറ്റുകള്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടാവും. വാര്‍ത്താസൈറ്റുകളിലും മറ്റും സ്ഥിരമായി പുതിയവ ആഡ് ചെയ്യപ്പെടാറുണ്ടല്ലോ. എന്നാല്‍ വിപുലമായ സൈറ്റുകളില്‍ ഇത് പെട്ടന്ന് മനസിലാകണമെന്നില്ല. ഉദാഹരണത്തിന് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റിലെ വിലയിലുണ്ടായ മാറ്റങ്ങള്‍.
WebMon എന്ന ടൂളുപയോഗിച്ച് ഇത്തരം മാറ്റങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് നിങ്ങള്‍ക്ക് സന്ദര്‍ശിക്കേണ്ടുന്ന സൈറ്റിന്റെ പേജ് ഈ ടൂളിലേക്ക് ആഡ് ചെയ്യുക എന്നതാണ്. അപ്ഡേറ്റ് ചെയ്യേണ്ടുന്ന ഇടവേള ദൈര്‍ഘ്യവും ഇവിടെ സെറ്റ് ചെയ്യാം.

നിങ്ങള്‍ പേജ് ആഡ് ചെയ്യുമ്പോള്‍ സൈറ്റിന്‍റെ കോപ്പി സേവകുകയും., തുടര്‍ന്ന് നല്കിയ ഇടവേളകളില്‍ സൈറ്റുമായി കംപയര്‍ ചെയ്ത് മാറ്റങ്ങളുണ്ടോയെന്ന് ചെക്കുചെയ്യുകയുമാണ് ചെയ്യുക.
അപ്ഡേറ്റ് നോട്ടിഫിക്കേഷന്‍ ഒരു അലര്‍ട്ട് സൗണ്ടിനൊപ്പം ഡിസ്പ്ലേ ചെയ്യും.

Download

Comments

comments