വെബ് പേജുകള്‍ മികച്ച രീതിയില്‍ പ്രിന്റ് ചെയ്യാം


ഒരു വെബ്‌സൈറ്റ് തുറന്നാല്‍ അതില്‍ ചിത്രങ്ങളായും പരസ്യമായും ആനിമേഷനുകളായും ഏറെ കാര്യങ്ങളുണ്ടാകും. നിങ്ങള്‍ ആ വെബ്‌പേജിന്റെ പ്രിന്റ് എടുത്താല്‍ അവയെല്ലാം പ്രിന്റില്‍ വരികയും മഷി ഏറെ ചെലവാകുകയും ചെയ്യും. ഇത് ഒഴിവാക്കാന്‍ വെബ്‌പേജ് ക്ലീനിങ്ങ് ഉപയോഗിക്കാം.
ഇതുപയോഗിച്ച് പേജ് മികച്ച രീതിയല്‍ പ്രിന്റ് ചെയ്യാം. താഴെ ചിത്രം നോക്കുക.


താഴെ കാണുന്ന സൈറ്റില്‍ പോയി clippable ഡ്രാഗ് ചെയ്ത് നിങ്ങളുടെ ബുക്ക് മാര്‍ക്ക് ബാറിലിടുക. Visit Site

Comments

comments