വെബ്കാം ഇഫക്ട്‌സ്


നൂറ്കണക്കിന് ഇഫകട്കള്‍ വെബ്കാം വീഡിയോയില്‍ നല്കുന്നതിനുള്ള ഒരു സൗജന്യ ആപ്ലിക്കേഷനു ഇവിടെ പരിചയപ്പെടുത്തുന്നു.
കൗതുകകരവും, പുതുമയുള്ളതുമായി അനേകം ഇഫക്ടുകള്‍ ഇവയിലുണ്ട്.
മിക്കവാറും വെബ്കാം പ്രോഗ്രാമുകളെയെല്ലാം ഇത് സപ്പോര്‍ട്ട് ചെയ്യും. (സ്‌കൈപ്പ്, വിന്‍ഡോസ് ലൈവ് മെസഞ്ചര്‍, യാഹൂ മെസഞ്ചര്‍, കാംഫ്രോഗ്………Etc)
സ്റ്റില്ലുകളിലും ഈ ഇഫക്ടുകള്‍ ഉപയോഗിക്കാം.
അതുപോലെതന്നെ ഒരേ വെബ്കാമുപയോഗിച്ച് മള്‍ട്ടിപ്പിള്‍ വെബ്കാം ആപ്ലിക്കേഷനുകള്‍ റണ്‍ചെയ്യാം.
Downlaod

Comments

comments