ഐ.പി.എല്‍ മൊബൈലില്‍ കാണാം


ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുന്ന സമയമാണല്ലോ ഇത്. ടെലിവിഷന്‍ കാണാന്‍ സാധിക്കാത്ത ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇപ്പോള്‍ മൊബൈല്‍ വഴി കളി കാണാന്‍ സാധിക്കും. യുട്യൂബ് കളി ലൈവായി പ്രക്ഷേപണം ചെയ്യുന്നുണ്ട്. എന്നാല്‍ അതല്ലാതെ മൊബൈലില്‍ കളി ലൈവായി കാണാന്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് nexGTv.
Watch ipl on mobile - Compuhow.com
ബ്ലാക്ക് ബെറി, ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍, സിംബിയന്‍ എന്നീ മൊബൈല്‍ ഓ.എസുകളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. വളരെ മികച്ച രീതയില്‍ വര്‍ക്ക് ചെയ്യുന്ന ഈ ആപ്ലിക്കേഷനില്‍ ഫുള്‍സ്ക്രീന്‍ മോഡ്, ഇ.പി.ജി, റെക്കോഡിങ്ങ്, പിക്ചര്‍ ഇന്‍ പിക്ചര്‍ തുടങ്ങി നിരവധി സെറ്റിങ്ങുകളുണ്ട്.
സിംബിയന്‍ ഓ.എസുകളില്‍ വരെ മികച്ച രീതിയില്‍ ഈ ആപ്ലിക്കേഷന്‍ വര്‍ക്ക് ചെയ്യും.

DOWNLOAD ANDROID

DOWNLOAD SYMBIAN

Comments

comments