VSO ഇമേജ് റീസൈസര്‍


ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങള്‍ വലിയ സൈസിലുള്ളവയാകും. അവ അതേ പടി ഉപയോഗിക്കുക ഏറെ സ്‌പേസ് ചെലവാക്കുന്നതാണ്. ഇവ റീസൈസ് ചെയ്ചാല്‍ മെയിലയക്കുമ്പോഴും, സൈറ്റുകളില്‍ ഉപയോഗിക്കുമ്പോഴും എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇതിനുപയോഗപ്പെടുത്താവുന്ന ഒരു പ്രോഗ്രാമാണിത്. ഇതുപയോഗിച്ച് റീസൈസിങ്ങ് മാത്രമല്ല, വാട്ടര്‍മാര്‍ക്കിങ്ങ്, ബോര്‍ഡറുകള്‍ എന്നിവയും ചിത്രങ്ങള്‍ക്ക് നല്കാം. അതുപോലെ കളര്‍ ഇഫക്ടുകള്‍ നല്കാനും സൗകര്യമുണ്ട്.
ഹൈക്വാളിറ്റിയായി തന്നെ ചിത്രങ്ങള്‍ റീസൈസ് ചെയ്യാന്‍ സാധിക്കും. jpeg കണ്‍വെര്‍ട്ട് ചെയ്ത് pdf ആക്കാനും സാധിക്കും. Visit and download

Comments

comments