വിനു മോഹന്‍ വിവാഹിതനായി


vinu mohan wedding - Keralacinema.com
യുവ നടനും, കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകനുമായ വിനുമോഹന്‍ വിവാഹിതനായി. നടി വിദ്യാലക്ഷ്മിയാണ് വധു. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് വിനു മോഹന്‍ അഭിനയ രംഗത്തെത്തുന്നത്. എം.എല്‍.എ മണി പത്താംക്ലാസ്സും ഗുസ്തിയും, നീലാംബരി തുടങ്ങിയ ചിത്രങ്ങളില്‍ വിദ്യാലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇവര്‍ നേരത്തെ തന്നെ പ്രണയബദ്ധരായിരുന്നെന്നാണ് വാര്‍ത്തകള്‍. നടന്‍ സായ്കുമാറിന്‍റെ സഹോദരീ പുത്രനാണ് വിനുമോഹന്‍.

Comments

comments