വില്ലേജ് ഗൈസ്


Village guys malayalam film - Keralacinema.com
അശോകന്‍ ഏറെക്കാലത്തെ ഇടവേളക്ക് ശേഷം പ്രധാന വേഷത്തിലഭിനയിക്കുന്ന ചിത്രമാണ് വില്ലേജ് ഗൈസ്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാന്‍ ആണ്. രഞ്ജിത്, ദേവന്‍, റിസബാവ, നിര്‍മല്‍, ഷാഫി, നക്ഷത്ര, ലക്ഷ്മി പ്രിയ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments