മലയാളത്തില്‍ ആടു ജീവിതമാടാന്‍ വിക്രം


ബ്ലെസിയുടെ ‘ആടു ജീവിതം’ എന്ന ചിത്രത്തിലൂടെ കോളിവുഡിലെ അഭിനയ ചക്രവര്‍ത്തി വിക്രം മലയാളത്തിലേക്ക് എത്തുന്നു. ബെന്യാമിന്‍ എഴുതിയ ‘ആടുജീവിതം’ എന്ന നോവലാണ്‌ അതേ പേരില്‍ ബ്ലെസി സിനിമയാക്കുന്നത്‌. ഗള്‍ഫില്‍ ജോലിക്കായി പോയി വഞ്ചിക്കപ്പെടുന്ന നജീബ്‌ എന്ന യുവാവിന്റെ കഥയാണിത്‌. അഭിനയശേഷിയും അര്‍പ്പണമനോഭാവവുമാണ്‌ വിക്രം എന്ന നായകന്റെ കൈമുതല്‍. ഇക്കാര്യം താരം തന്നെയാണ്‌ വെളിപ്പെടുത്തിയത്‌. മലയാള സിനിമയിലെ പുതിയ പ്രവണതകള്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന്‌ പറഞ്ഞ താരം പുതിയ ചിത്രങ്ങള്‍ ആസ്വദിക്കുന്നുവെന്നും പറഞ്ഞു.

English summary : Vikram Return to Malayalam

Comments

comments