കംപ്യൂട്ടറില്‍ സേവ് ചെയ്ത പാസ് വേഡുകള്‍ കാണാന്‍..


നിങ്ങള്‍ കംപ്യൂട്ടരില്‍ ആക്‌സസ് ചെയ്യുന്ന നിരവധി സര്‍വ്വീസുകള്‍ക്ക് വിവിധ പാസ് വേഡുകള്‍ നല്കിയിട്ടുണ്ടാവും. ഉദാ. ജിമെയില്‍, ഫേസ് ബുക്ക്, യുട്യൂബ്…
ഇവയുടെയൊക്കെ പാസ്വേഡ് കണ്ടെത്താന്‍ ഉപകരിക്കുന്ന സോഫ്റ്റ് വെയറുണ്ട്. ഇതുപയോഗിച്ച് മറ്റുള്ളവരുടെയും പാസ് വേഡ് ലഭിക്കും.
Download Password security scanner

Comments

comments