ഡെസ്‌ക്ടോപ്പ് എളുപ്പത്തില്‍ കാണാന്‍ (വിന്‍ഡോസ് 7)


ഒരു പ്രോഗ്രാം ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോള്‍തന്നെ ഡെസ്‌ക്ടോപ്പ് എളുപ്പത്തില്‍ കാണാന്‍ Windows key+ Space bar അമര്‍ത്തുക.
മറ്റൊരു മാര്‍ഗ്ഗം സിസ്റ്റം ട്രേയില്‍ സമയം കാണിക്കുന്നതിനടുത്തായി ചെറിയൊരു ചതുരം കാണാം, അതില്‍ ക്ലിക്ക് ചെയ്താല്‍ ഡെസ്‌ക്ടോപ്പ് കാണാം. വീണ്ടും അവിടെ ക്ലിക്ക് ചെയ്താല്‍ പഴയ പടിയാകും.

Comments

comments